Starting Lessons in Carnatic Music|പ്രാഥമികപാഠങ്ങൾ

ആമുഖം
പ്രാഥമിക പാഠങ്ങൾ


ഒരു കർണ്ണാടക സംഗീത വിദ്യാർത്ഥി ആദ്യം പഠിച്ചു തുടങ്ങുത് അഭ്യാസഗാനരൂപങ്ങളിൽ ഉൾപ്പെടുന്ന സരളിവരിശകൾ(സ്വരാവലികൾ), ജണ്ടവരിശകൾ, ദാട്ടുവരിശകൾ, കീഴ്സ്ഥായി-മേൽസ്ഥായി വരിശകൾ എന്നിവയാണ്.
കർണ്ണാടക സംഗീതപിതാമഹനായ പുരന്ദരദാസർ ആണ് ഈ പാഠക്രമങ്ങൾ ചിട്ടപ്പെടുത്തിയതെന്നു കരുതപ്പെടുന്നു. മേളകർത്താരാഗമയ മായാമാളവഗൗളയിലാണ് ഈ പാഠങ്ങൾ അഭ്യസിച്ചു തുടങ്ങുത്. അതിനു ശേഷം എല്ലാ മേളകർത്താരാഗങ്ങളിലും ഈ പാഠങ്ങൾ പരിശീലിക്കാവുന്നതാണ്.
അകാരം, ഇകാരം, ഉകാരം, എകാരം, ഒകാരം, ഉംകാരം എന്നിവയിൽ ഈ പാഠങ്ങൾ പാടി പരിശീലിച്ചാൽ മാത്രമേ അനായാസമായി ഗമഗങ്ങൾ പാടാൻ സാധിക്കുകയുള്ളൂ.
ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം, നാലാംകാലം എന്നിങ്ങനെ അവരവരുടെ കഴിവിനനുസരിച്ച് പടാവുന്നതാണ്.
ഇവ നന്നായി സാധകം ചെയ്യുന്നതു വഴി കണ്ഠശുദ്ധി, സ്വരശുദ്ധി, അനായസമായി പടാനുള്ള കഴിവ് എന്നിവ ലഭിക്കുന്നതായിരിക്കും.
ഒരു രാഗത്തിന്റെ ആരോഹണ അവരോഹണ ക്രമങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

രാഗം:- മായാമാളവഗൗള(15)
ആരോഹണം:- സരിഗമപധനിസ , അവരോഹണം:- സനിധപമഗരിസ
സ്വരസ്ഥാനങ്ങൾ:- ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ശുദ്ധധൈവതം,കാകളിനിഷാദം, മേൽഷഡ്ജം
താളം:-ആദി (ചതുരശ്രജാതി ത്രിപുട)
അംഗങ്ങൾ:- ലഘു-|4 , ദ്രുതം-02 , ദ്രുതം-02 (8 അക്ഷരകാലം)
ഒന്നാംകാലം (ഒരടിയിൽ ഒരു സ്വരം)
---X--1--2-3-X-V--X---V----X--1--2---3-X-V-X--V---
|| സ രി ഗ മ പ ധ നി സ || സ നി ധ പ മ ഗ രി സ ||

രണ്ടാംകാലം (ഒരടിയിൽ രണ്ട് സ്വരം)
-----X-----1-----2-----3---------X------V-----X-----V---
|| സ രി ഗ മ പ ധ നി സ | സ നി ധ പ മ ഗ രി സ ||

മൂന്നാംകാലം (ഒരടിയിൽ നാല് സ്വരം)
--------X-------------1-------------2-------------3--------
|| സ രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ |
--------X--------------V------------X------------V--------
| സ രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ ||

നാലാംകാലം (ഒരടിയിൽ എട്ട് സ്വരം)
-----------------X-----------------------1------------------
|| സ രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ
-----------------2----------------------3-------------------
സ രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ |
-----------------X----------------------V-----------------
സ രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ
-----------------X-----------------------V-----------------
സ രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ ||

PRINT
സരളിവരിശകൾ


---X--1 --2--3---X--V---X-V---X--1--2-3--X--V---X---V--
1.
|| സ രി സ രി | സ രി | ഗ മ || സ രി ഗ മ | പ ധ | നി സ ||
|| സ നി സ നി | സ നി | ധ പ|| സ നി ധ പ | മ ഗ | രി സ ||

2.
|| സ രി ഗ സ | രി ഗ | സ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ സ | നി ധ| സ നി || സ നി ധ പ | മ ഗ | രി സ ||

3.
|| സ രി ഗ മ | സ രി | ഗ മ || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | സ നി | ധ പ || സ നി ധ പ | മ ഗ | രി സ ||

4.
|| സ രി ഗ മ | പ, | സ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | മ, | സ നി || സ നി ധ പ | മ ഗ | രി സ ||

5.
|| സ രി ഗ മ | പ ധ | സ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | മ ഗ | സ നി || സ നി ധ പ | മ ഗ | രി സ ||

6.
|| സ രി ഗ മ | പ ധ | നി, || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | മ ഗ | രി, || സ നി ധ പ | മ ഗ | രി സ ||

7.
|| സ രി ഗ മ | പ മ | ഗ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | മ പ | ധ നി || സ നി ധ പ | മ ഗ | രി സ ||

8.
|| സ രി ഗ മ | പ മ | ധ പ || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | മ പ | ഗ മ || സ നി ധ പ | മ ഗ | രി സ ||

9.
|| സ രി ഗ മ | രി ഗ | മ പ || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | നിധ | പ മ || സ നി ധ പ | മ ഗ | രി സ ||

10.
|| സ രി ഗ മ | സ നി | ധ പ || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | സ രി | ഗ മ || സ നി ധ പ | മ ഗ | രി സ ||

11.
|| സ രി ഗ മ | സ മ | ഗ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | സ പ | ധ നി || സ നി ധ പ | മ ഗ | രി സ ||

12.
|| സ രി ഗ രി | ഗ മ | ഗ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ നി | ധ പ | ധ നി || സ നി ധ പ | മ ഗ | രി സ ||

13.
|| സ രി സ ഗ | രി മ | ഗ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി സ ധ | നി പ | ധ നി || സ നി ധ പ | മ ഗ | രി സ ||

14.
|| സ ഗ രി മ | ഗ പ | മ ഗ || സ രി ഗ മ | പ ധ | നി സ ||
|| സ ധ നി പ | ധ മ | പ ധ || സ നി ധ പ | മ ഗ | രി സ ||

15.
|| സ മ ഗ മ | രി ഗ | സ രി || സ രി ഗ മ | പ ധ | നി സ ||
|| സ പ ധ പ | നി ധ | സ നി || സ നി ധ പ | മ ഗ | രി സ ||

16.
|| സ മ ഗ പ | മ ധ | പ മ || സ രി ഗ മ | പ ധ | നി സ ||
|| സ പ ധ മ | പ ഗ | മ പ || സ നി ധ പ | മ ഗ | രി സ ||

17.
|| സ പ മ പ | ഗ മ | രി ഗ || സ രി ഗ മ | പ ധ | നി സ ||
|| സ മ പ മ | ധ പ | നി ധ || സ നി ധ പ | മ ഗ | രി സ ||

18.
|| രി സ ഗ രി | മ ഗ | പ മ || സ രി ഗ മ | പ ധ | നി സ ||
|| നി സ ധ നി | പ ധ | മ പ || സ നി ധ പ | മ ഗ | രി സ ||

19.
|| ഗ രി സ മ | ഗ രി | പ മ || സ രി ഗ മ | പ ധ | നി സ ||
|| ധ നി സ പ | ധ നി | മ പ || സ നി ധ പ | മ ഗ | രി സ ||

20.
|| മ ഗ രി സ | പ മ | ഗ രി || സ രി ഗ മ | പ ധ | നി സ ||
|| പ ധ നി സ | മ പ | ധ നി || സ നി ധ പ | മ ഗ | രി സ ||

21.
|| സ രി ഗ മ | സ മ | രി ഗ || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | സ പ | നി ധ || സ നി ധ പ | മ ഗ | രി സ ||

22.
|| സ രി ഗ മ | രി ഗ | സ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | നി ധ | സ നി || സ നി ധ പ | മ ഗ | രി സ ||

23.
|| സ രി ഗ മ | ഗ രി | സ രി || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ പ | ധ നി | സ നി || സ നി ധ പ | മ ഗ | രി സ ||

24.
|| സ രി ഗ രി | ഗ സ | മ ഗ || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ നി | ധ സ | പ ധ || സ നി ധ പ | മ ഗ | രി സ ||

25.
|| സ രി ഗ രി | മ ഗ | പ മ || സ രി ഗ മ | പ ധ | നി സ ||
|| സ നി ധ നി | പ ധ | മ പ || സ നി ധ പ | മ ഗ | രി സ ||

26.
|| സ രി സ ഗ | രി ഗ | രി മ || സ രി ഗ മ | പ ധ | നി സ ||
|| സ നി സ ധ | നി ധ | നി പ || സ നി ധ പ | മ ഗ | രി സ ||

27.
|| സ രി സ ഗ | സ മ | സ പ || സ രി ഗ മ | പ ധ | നി സ ||
|| സ നി സ ധ | സ പ | സ മ || സ നി ധ പ | മ ഗ | രി സ ||

28.
|| സ ഗ സ രി | ഗ രി | മ ഗ || സ രി ഗ മ | പ ധ | നി സ ||
|| സ ധ സ നി | ധ നി | പ ധ || സ നി ധ പ | മ ഗ | രി സ ||

29.
|| സ ഗ രി സ | മ ഗ | രി ഗ || സ രി ഗ മ | പ ധ | നി സ ||
|| സ ധ നി സ | പ ധ | നി ധ || സ നി ധ പ | മ ഗ | രി സ ||

30.
|| സ മ ഗ രി | പ മ | ഗ മ || സ രി ഗ മ | പ ധ | നി സ ||
|| സ പ ധ നി | മ പ | ധ പ || സ നി ധ പ | മ ഗ | രി സ ||

PRINT

3 comments:

-webkit-user-select: none; -khtml-user-select: none; -moz-user-select: none; -o-user-select: none; user-select: none;