പാഠങ്ങളിൽ കാണുന്ന സംഗീതസംജ്ഞകളേയാണ് ചിഹ്നങ്ങൾ എന്ന് ഈ ബ്ലോഗിൽ ഉദ്ദേശിച്ചിരിക്കുന്നത്. സംഗീത ഗ്രന്ഥങ്ങളിലുള്ള സംജ്ഞകളും ഇതിൽ കൊടുത്തിരിക്കുന്നവയും വ്യത്യാസമുണ്ടായിരിക്കുന്നതാണ്.
|| - ഒരു താളവട്ടത്തിന്റെ ആദ്യാവസാനങ്ങളെ കുറിക്കുന്നു.
| - താളവട്ടത്തിനുള്ളിലെ ലഘു, ദ്രുതം എന്നിവയുടെ വേർതിരിവിനെ കാണിക്കുന്നു.
X - 1 അടി- കൈപ്പത്തികൾ കമിഴ്ത്തി അടിക്കുക.
V - വീച്ച്- കൈപ്പത്തികൾ മലർത്തി അടിക്കുക.
1,2,3,4,5 - യഥാക്രമം ചെറുവിരൽ, മോതിരവിരൽ, നടുവിരൽ,
ചൂണ്ടാണിവിരൽ, തള്ളവിരൽ എന്നിവയെ കുറിക്കുന്നു.
സ – സ്വരത്തിനടിയിൽ വര - മന്ദ്രസ്ഥായി.
സ – നടുവിൽ വര - മേത്സ്ഥായി.
, - ഒരു അക്ഷരകാലം(ദീർഘിപ്പിച്ചു പാടൽ)
; - രണ്ട് അക്ഷരകാലം(ദീർഘിപ്പിച്ചു പാടൽ).
U – അനുദ്രുതം(ഒരു അക്ഷരകാലം)
O – ദ്രുതം(രണ്ട് അക്ഷരകാലം, ഒരു അടി ഒരു വീച്ച്)
| - ലഘു (ഓരോ ജാതിക്കുമനുസരിച്ച്)
|3 – തിശ്രഖലു
|4 – ചതുരശ്രഖലു
|5 – ഖണ്ഡശ്രഖലു
|7 – മിശ്രശ്രഖലു
|9 – സങ്കീർണ്ണഖലു
സ രി ഗ മ - വേഗതയെ കുറിക്കുന്നു
സ രി ഗ മ - ഗമഗം
ആ: – ആരോഹണം.
അവ: - അവരോഹണം.
No comments:
Post a Comment